മസ്കത്തിൽ മയക്കുമരുന്നുമായി മൂന്ന് യമനികൾ അറസ്റ്റിൽ
Apr 8, 2025, 18:03 IST
മസ്കത്ത് : മസ്കത്തിൽ മയക്കുമരുന്നുമായി എത്തിയ മൂന്ന് യമനികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മിർബാത്ത് വിലായത്തിന്റെ തീരത്ത് നിന്ന് ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡിലെ കോസ്റ്റ് ഗാർഡ് പൊലീസാണ് ബോട്ടിലെത്തിയ സംഘത്തെ പിടികൂടിയത്.
അറസ്റ്റിലായവർക്കെതിരായ നിയമ നടപടികൾ പൂർത്തിയായിവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
tRootC1469263">.jpg)


