നെടുമ്പാശേരിയിൽ വയോധികയെ ആക്രമിച്ച് രണ്ടര പവന്റെ മാല കവർന്നു; പ്രതി പിടിയിൽ

arrest

 കൊച്ചി : നെടുമ്പാശേരിയിൽ വയോധികയെ ആക്രമിച്ച് രണ്ടര പവന്റെ സ്വർണമാല കവർന്ന കേസിൽ യുവാവ് അറസ്റ്റിലായി. 

അങ്കമാലി സ്വദേശിയായ ശരത് മാധവൻ (42) ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.

Tags