മദ്യപാനത്തിനിടെ തർക്കം ; വർക്ക് ഷോപ്പ് ഉടമയെ കുത്തിക്കൊലപ്പെടുത്തി

police

 മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ വർക്ക് ഷോപ്പ് ഉടമയെ കുത്തിക്കൊലപ്പെടുത്തി. കാരാളിമുക്ക് വലിയവിളയിൽ വീട്ടിൽ ഷിബു (46) ആണ് കൊല്ലപ്പെട്ടത്.പ്രതി പട്ടകടവ് പ്ലാവിള ചെരുവിൽ ഉന്മേഷ് (50) ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായി. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം.

Tags