പാലക്കാട് എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്
Aug 24, 2026, 08:50 IST
പാലക്കാട്: എം.ഡി.എം.എയുമായി യുവാവ് പിടിയില്. കുഴല്മന്ദം തോടുകാട് സന്തോഷിനെ (29)യാണ് വടക്കഞ്ചേരി പൊലീസും ഡാന്സാഫും വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയില് അഞ്ചുമൂര്ത്തിമംഗലത്ത് വെച്ച് അറസ്റ്റ് ചെയ്തത്. കോടതിയില് ഹാജറാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു. പോലീസ് അന്വേഷണം ഊര്ജ്ജിതമാക്കി.
.jpg)

