കാസർകോഡ് എംഡിഎംഎയുമായി 23കാരൻ പിടിയിൽ

mdma,kannur
mdma,kannur

കാസർകോഡ് : ബദിയടുക്കയിൽ വൻ എംഡിഎഎ വേട്ടയിൽ യുവാവ് അറസ്റ്റിൽ. നെക്രാജെ പ്ലാവിൻതോടി സ്വദേശി മുഹമ്മദ് റഫീഖിനെയാണ് ബദിയടുക്ക പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 107.090 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

നിരോധിത ലഹരി വസ്തുക്കൾക്ക് തടയിടുന്നതിന് കണ്ണൂർ റേഞ്ച് തലത്തിൽ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. പ്രതി കിടക്കുന്ന മുറി പരിശോധിച്ചപ്പോൾ കട്ടിലിലെ കിടയ്ക്കയ്ക്ക് അടിയിലായി സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ.
: ബദിയടുക്കയിൽ വൻ എംഡിഎഎ വേട്ടയിൽ യുവാവ് അറസ്റ്റിൽ. നെക്രാജെ പ്ലാവിൻതോടി സ്വദേശി മുഹമ്മദ് റഫീഖിനെയാണ് ബദിയടുക്ക പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 107.090 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

tRootC1469263">

Tags