എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

fhdzh


വയനാട് : സുൽത്താൻ ബത്തേരി  പോലീസ് സ്റ്റേഷൻ പരിധിയിലെ മുത്തങ്ങയിൽ നിന്നും വിൽപ്പനക്കായി കൊണ്ടുവന്ന 5 ഗ്രാം ഓളം എംഡിഎംഎയുമായി കോഴിക്കോട് ,തിരുവങ്ങൂർ ,പൊയിലിൽ ഹൗസ്, ഇജാസ് റ്റി.വി (29 വയസ്) യെ സബ് ഇൻസ്പെക്ടർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ്  സംഘം അറസ്റ്റ് ചെയ്തു
 

Share this story