ബിഹാറിലെ ഭൂമി തട്ടിപ്പ് ; കൊച്ചിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ റെയ്ഡ് നടത്തി സിബിഐ

cbi

കൊച്ചിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ സിബിഐ റെയ്ഡ്. കസ്റ്റംസ് പ്രിവന്റീവ് ഓഫീസ് സുപ്രണ്ട് പ്രമോദ് കുമാർ സവിതയുടെ കൊച്ചിയിലും യുപിയിലുമുള്ള വീടുകളിലാണു റെയ്ഡ് നടന്നത്. ബിഹാറിലെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. 

കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് ഒത്താശ ചെയ്തതിന് നടപടി നേരിട്ടയാളാണ് പ്രമോദ് കുമാർ സവിത.

Tags