കോഴിക്കോട് കഞ്ചാവ് പാക്കറ്റ് വിഴുങ്ങാൻ ശ്രമിച്ച പ്രതി പിടിയിൽ
Jun 4, 2025, 18:36 IST


കോഴിക്കോട്: കോഴിക്കോട് പൊലീസ് പരിശോധനയക്കിടെ കഞ്ചാവ് അടങ്ങിയ പാക്കറ്റ് വിഴുങ്ങാൻ ശ്രമിച്ച പ്രതി പിടിയിൽ. കോഴിക്കോട് വടകര സ്വദേശി ഷാഹിദ് അബ്ദുള്ളയെ ടൗൺ പൊലീസാണ് പിടികൂടിയത്.
അതേസമയം ഇയാളിൽ നിന്ന് മൂന്ന് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പാളയത്തെ ലോഡ്ജിൽ വെച്ചാണ് ഇയാളെ ഇന്നലെ രാത്രി പൊലിസ് പിടികൂടിയത്.
tRootC1469263">