കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകൾ ഇല്ലാത്ത 1.83 കോടി രൂപയുമായി രണ്ടുപേർ പിടിയിൽ

money

 രേഖകൾ ഇല്ലാത്ത 1.83 കോടി രൂപയുമായി രണ്ടുപേർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. കർണാടകയിലെ മാണ്ഡ്യ സ്വദേശിയായ ധനവാഡെ വിലാസ് ദെനകർ, മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ രമേഷ് ശ്യാംറാവു ഗെയ്ക്വാഡ് എന്നിവരാണ് റെയിൽവേ പോലീസിന്റെ പിടിയിലായത്. നേത്രാവതി എക്സ്പ്രസിലാണ് ഇവർ എത്തിയത്.

Tags