കോഴിക്കോട് ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു
Apr 27, 2025, 13:33 IST
മായനാട് സ്വദേശിയായ അശ്വന്ത് ആണ് മരിച്ചത്. പ്രദേശവാസികളായ അച്ഛനെയും മക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കോഴിക്കോട് : കോഴിക്കോട് ചേവായൂരിൽ വെച്ചുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. മായനാട് സ്വദേശിയായ അശ്വന്ത് ആണ് മരിച്ചത്. പ്രദേശവാസികളായ അച്ഛനെയും മക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോളജിലെ സിനിയർ ജൂനിയർ തർക്കമാണ് സംഘർഷത്തിലേക്ക് എത്തിയതെന്നും കൊല്ലപ്പെട്ട സുരജിൻ്റെ സുഹൃത്ത് അശ്വിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും സൂരജിൻ്റെ സുഹൃത്തുക്കൾ പറഞ്ഞു.
.jpg)


