കോട്ടയത്ത് സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
Sep 19, 2026, 19:39 IST
കോട്ടയത്ത് സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. കക്കാട് സ്വദേശി അരുൺ പ്രകാശ് ആണ് മരിച്ചത്, ഫോണിലൂടെ ജിഷ്ണുവിൻറെ അമ്മയെ അസഭ്യം പറഞ്ഞതിനായിരുന്നു ആക്രമണം.
.jpg)

