കൊല്ലത്ത് ക്ഷേത്രത്തിലെ വിഗ്രഹത്തിലെ സ്വർണമാല അപഹരിച്ച സംഭവം ; സ്ത്രീ അടക്കം രണ്ടുപേർ പിടിയിൽ

police8

 കൊല്ലം : പുതിയകാവ് ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണമാല അപഹരിച്ച സ്ത്രീ അടക്കം രണ്ടുപേർ പിടിയിൽ. 

തമിഴ്നാട് കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലം സ്വദേശി ശശികുമാർ ( 25 ) മഹാലക്ഷ്മി ( 60 ) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.

Tags