കൊല്ലത്ത് ചന്ദനമരക്കടത്ത്; മൂന്ന് പേര്‍ അറസ്റ്റില്‍

kollam sandalwood smuggling
kollam sandalwood smuggling

തമിഴ്നാട് ചെങ്കോട്ട സ്വദേശികളായ മണികണ്ഠൻ (27), അജിത്ത് കുമാർ (22), കുമാർ (35) എന്നിവരാണ് വനം വകുപ്പിൻ്റെ പിടിയിലായത്

കൊല്ലം : കൊല്ലത്ത് ചന്ദനമരം മുറിച്ചു കടത്തിയ മൂന്ന് പേര്‍ അറസ്റ്റിൽ. തമിഴ്നാട് ചെങ്കോട്ട സ്വദേശികളായ മണികണ്ഠൻ (27), അജിത്ത് കുമാർ (22), കുമാർ (35) എന്നിവരാണ് വനം വകുപ്പിൻ്റെ പിടിയിലായത്. തമിഴ്നാട് പുളിയറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ആര്യങ്കാവ് കടമാൻകോട് ആണ് സംഭവം. 

Tags