കൊച്ചിയിൽ വാടകയ്ക്കു താമസിക്കുന്ന ബംഗാൾ, അസം സ്വദേശികളെ ഭീഷണിപ്പെടുത്തി വൻ കവർച്ച ; നഷ്ട്ടമായത് നാലു ലക്ഷത്തോളം രൂപയും 1.80 ലക്ഷം രൂപയുടെ ആഭരണങ്ങളും

Be careful during the Onam rush..! nucklays-breaking gang active; Wayanad Police warns

കൊച്ചിയിൽ വാടകയ്ക്കു താമസിക്കുന്ന ബംഗാൾ, അസം സ്വദേശികളെ ഭീഷണിപ്പെടുത്തി വൻ കവർച്ച. നാലു ലക്ഷത്തോളം രൂപയും 1.80 ലക്ഷം രൂപയുടെ ആഭരണങ്ങളും മൊബൈൽ ഫോണുകളും കവർന്നതായാണ് റിപ്പോർട്ട്. വീട്ടുകാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ അഞ്ചംഗം സംഘം, സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും വിവസ്ത്രരാക്കുകയും ചെയ്തതായും പരാതിയുണ്ട്. 

ഹോട്ടൽ ജീവനക്കാരായ മൂന്നു സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേരായിരുന്നു വാടകവീട്ടിൽ ഉണ്ടായിരുന്നത്. താമസക്കാർക്ക് കവർച്ചക്കാരുമായി നേരത്തേ പരിചയം ഉണ്ടായിരുന്നുവെന്നാണ് വിവരം. സാമ്പത്തിക തർക്കമാണോ കവർച്ചയ്ക്ക് പിന്നിലൊന്നത് അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

Tags