കേച്ചേരി എന്റർപ്രൈസസ് നിക്ഷേപ തട്ടിപ്പ്: മലപ്പുറം ജില്ലയിലുള്ളവർക്ക് പരാതി നൽകാം

fraud

മലപ്പുറം : പുനലൂർ ആസ്ഥാനമായുള്ള  കേച്ചേരി എന്റർപ്രൈസസിൽ പണം നിക്ഷേപിച്ച് തിരികെ ലഭിക്കാത്ത മലപ്പുറം ജില്ലക്കാർക്ക് പരാതി നൽകാം. അപേക്ഷയും അനുബന്ധ രേഖകളും 14 ദിവസത്തിനകം നോഡൽ ഓഫീസറായ ഡെപ്യൂട്ടി കലക്ടർക്ക് (ആർ.ആർ) നേരിട്ടോ തപാൽ മുഖേനയോ നൽകണം. ക്ലെയിം ഫോം  മലപ്പുറം സിവിൽ സ്റ്റേഷനിലെ ഡെപ്യൂട്ടി കലക്ടറുടെ (ആർ.ആർ) ഓഫീസിൽ ലഭ്യമാണ്.

Tags