കഴക്കൂട്ടത്ത് 23 കാരിയെ പീഡിപ്പിച്ച കേസ് ; സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ
May 9, 2026, 19:14 IST
സിപിഎം ബ്രാഞ്ച് സെക്രട്ടറി ബലാൽസംഘ കേസിൽ പിടിയിൽ. തിരുവനന്തപുരം കഴക്കൂട്ടത്ത് 23 കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്.കഴക്കൂട്ടം, കൽപ്പന ബ്രാഞ്ച് സെക്രട്ടറിയായ റിബ്സൺ ആണ് അറസ്റ്റിലായത്.
സ്പായിൽ വച്ചായിരുന്നു യുവതിയെ പീഡിപ്പിച്ചത്. സംഭവത്തിൽ സ്പാ നടത്തിയിരുന്ന ആലപ്പുഴ സ്വദേശിനിയും പിടിയിലായി.
.jpg)

