കാപ്പ കേസ് ; 16 ക്രിമിനൽ കേസുകളിലെ പ്രതിയെ നാടുകടത്തി
Jun 11, 2026, 20:55 IST
കാപ്പ ഉത്തരവ് പ്രകാരം മൂന്നു വധശ്രമക്കേസടക്കം 16 ക്രിമിനൽ കേസുകളിലെ പ്രതിയെ നാടുകടത്തി.
വലപ്പാട് സ്റ്റേഷൻ റൗഡി കൂടിയായ നാട്ടിക ചെമ്മാപ്പിള്ളി വെള്ളാഞ്ചേരി വീട്ടിൽ നിതിനെ (വക്കാണം കുട്ടു - 32) ആണ് കാപ്പ ചുമത്തി ആറു മാസക്കാലത്തേക്ക് നാടുകടത്തിയത്.
.jpg)

