ഇടുക്കിയിൽ പതിനേഴുകാരിയായ മകളെ പീഢിപ്പിക്കാൻ ശ്രമിച്ച അച്ഛനും സുഹൃത്തും അറസ്റ്റിൽ

google news
arrest

തൊടുപുഴ: ഇടുക്കിയിൽ പതിനേഴുകാരിയായ മകളെ പീഢിപ്പിക്കാൻ ശ്രമിച്ച അച്ഛനേയും അച്ഛന്റെ സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. മദ്യപിച്ചെത്തി സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുന്നു എന്നാണ് പരാതി. പെൺകുട്ടിയുടെ പരാതിയിൽ ആണ് അറസ്റ്റ്. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

Tags