ഹിമന്ത ബിശ്വ ശർമയുടെ എഐ ഡീപ്ഫേക്ക് വിഡിയോ പ്രചരിപ്പിച്ച കേസ് ; മൂന്ന് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

arrest1

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ ഉൾപ്പെടുത്തി നിർമിച്ച എഐ ഡീപ്ഫേക്ക് വിഡിയോ പ്രചരിപ്പിച്ച കേസിൽ മൂന്നു കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. അസം പൊലീസിൻ്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മജുലി ജില്ലാ കോൺഗ്രസിൻ്റെ സോഷ്യൽ മീഡിയ & ഐടി വിഭാഗം ചെയർമാൻ ജിബേശ്വർ ഗാം (27), അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി വക്താവ് ഉപേൻ രാജ് നാഥ്, റൂപോഹി കോൺഗ്രസ് അംഗം ഷാഹിദുൽ ഇസ്ലാം (29) എന്നിവരാണ് അറസ്റ്റിലായത്.

tRootC1469263">

Tags