അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ മകൻ റിമാൻഡിൽ


കോഴിക്കോട്: കോഴിക്കോട് കുടുംബവഴക്കിനിടെ തലയ്ക്ക് ക്ഷതമേറ്റ് അച്ഛൻ മരിച്ചു. സംഭവത്തിൽ കുണ്ടായിത്തോട് സ്വദേശി കരിമ്പാടം കോളനി വളയന്നൂർ വീട്ടിൽ സനലിനെ (22) നല്ലളം പൊലീസ് അറസ്റ്റ് ചെയ്തു.
തന്നെയും അമ്മയെയും കുറിച്ച് അപവാദം പറഞ്ഞ് നടക്കുകയാണെന്ന് പറഞ്ഞാണ് സനൽ പിതാവിനെ ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. തലയ്ക്ക് പരുക്കേറ്റ ഗിരീഷ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags

നാടു വെളുപ്പിക്കാൻ ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപക മരക്കൊള്ള ; വനം വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഒത്താശ ചെയ്യുന്നു
കണ്ണൂർ ജില്ലയിൽ നിന്നും വ്യാപകമായി മരം മുറിച്ചു കടത്തുന്നു ഇതര സംസ്ഥാന ലോബികൾ പിടിമുറുക്കുന്നു. കർണാടകകേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘമാണ് വടക്കൻ ജില്ലകളായ കണ്ണൂർ കാസർകോട് ജില്ലകളിൽ തണൽ മരങ്ങൾ ഉൾ

സ്കൂള്‍ കാലത്ത് തുടങ്ങിയ പ്രണയം, വീട്ടുകാര്‍ മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചിട്ടും ഷിബില ഇറങ്ങിപ്പോയി, വിശ്വസിച്ച് ഇറങ്ങിവന്ന പെണ്ണിനെ വെട്ടിക്കൊലപ്പെടുത്തിയ യാസിറിന്റെ ക്രൂരത
വീട്ടുകാരെ ഉപേക്ഷിച്ച് തന്നോടൊപ്പം ഇറങ്ങിവന്ന പ്രണയിനിയെ പൊന്നുപോലെ നോക്കേണ്ടതിനു പകരം വെട്ടിക്കൊലപ്പെടുത്തിയ യാസിറിന്റെ ക്രൂരത ആരേയും ഞെട്ടിക്കുന്നത്.