കുടുംബ പ്രശ്‌നം : കൊല്ലത്ത് ഭർതൃ പിതാവ് മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി
May 19, 2026, 20:19 IST
കൊല്ലം: ഭർതൃ പിതാവ് മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. കിഴക്കേത്തൊടി സ്വദേശി അലക്‌സാണ്ടറാണ് മരുമകളുടെ കൈപ്പത്തി വെട്ടിയത്. മരുമകൾ ജിൻസ് ജോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
.jpg)

