ശാ​സ്താം​കോ​ട്ടയിൽ മാ​ര​ക ല​ഹ​രി ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

crime

ശാ​സ്താം​കോ​ട്ട: പ​താ​ര​ത്ത് നി​ന്നും മാ​ര​ക ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. ശൂ​ര​നാ​ട് തെ​ക്ക് കി​ട​ങ്ങ​യം വ​ട​ക്ക് കൃ​ഷ്ണ​പു​രി മ​ഠ​ത്തി​ൽ കൃ​ഷ്ണ​പ്ര​സാ​ദാ​ണ് (25) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് 10 മി.​ഗ്രാം എം.​ഡി.​എം.​എ​യും 10 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. ശാ​സ്താം​കോ​ട്ട എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്​​പെ​ക്ട​ർ എ​ൻ.​ജി. അ​ജ​യ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക്കെ​തി​രെ എ​ൻ.​ഡി.​പി.​എ​സ് പ്ര​കാ​രം കേ​സെ​ടു​ത്തു.

Share this story