ചിട്ടി സ്ഥാപനത്തിന്റെ പേരിൽ നിക്ഷേപകരെ കബളിപ്പിച്ച് രണ്ട് കോടിയോളം തട്ടി ; ഒളിവിൽ കഴിഞ്ഞിരുന്ന ഉടമകൾ പിടിയിൽ

Land scam case: Trinamool Congress MP Abhishek Banerjee's PA Sumit Roy arrested

 കുത്തിയതോട് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ടിഎൻടി ചിട്ടി സ്ഥാപനത്തിന്റെ പേരിൽ നിക്ഷേപകരെ കബളിപ്പിച്ച് രണ്ട് കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഉടമകളും സഹോദരങ്ങളുമായ നെൽസൺ തോമസ് (50), ടെൽസൺ തോമസ് (51) എന്നിവർ പിടിയിൽ. അഞ്ഞൂറിലേറെ കേസുകളിലെ പ്രതികളാണിവർ.

Tags