പതിനാറുകാരിയെ പലതവണ പീഡിപ്പിച്ചെന്ന കേസ് : പ്രതിക്ക് 50 വർഷം തടവ്
Mar 3, 2026, 10:00 IST
തിരുവനന്തപുരം : പതിനാറുകാരിയെ പലതവണ പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 50 വർഷം കഠിനതടവും മുപ്പതിനായിരം രൂപ പിഴയും.
തിരുവല്ലം സ്വദേശി ഷൈനുവിനെയാണ് (37) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം മൂന്നുവർഷം കൂടുതൽ തടവ് അനുഭവിക്കണം.
tRootC1469263">.jpg)


