മുഖ്യമന്ത്രിക്കെതിരെ സാമൂഹികമാധ്യമത്തിൽ കൊലവിളി കമന്റിട്ട കന്യാസ്ത്രീക്കെതിരേ കേസെടുത്തു
Nov 26, 2025, 18:47 IST
മുഖ്യമന്ത്രി പിണറായി വിജയനെതിരേ സാമൂഹികമാധ്യമത്തിൽ കൊലവിളി കമന്റിട്ട കന്യാസ്ത്രീക്കെതിരേ പോലീസ് കേസെടുത്തു.
അഭിഭാഷകനായ സുഭാഷ് തീക്കാടന്റെ പരാതിയിൽ ടീന ജോസ് എന്ന കന്യാസ്ത്രീക്കെതിരേയാണ് തിരുവനന്തപുരം സൈബർ ക്രൈം പോലീസ് കേസെടുത്തത്.
.jpg)

