കൂൾ ഡ്രിങ്ക്‌സ് കുപ്പിയുടെ മൂടി വിഴുങ്ങി; തെലങ്കാനയിൽ ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

baby
baby

ഹൈദരാബാദ്: കൂൾ ഡ്രിങ്ക്‌സ് കുപ്പിയുടെ മൂടി വിഴുങ്ങിയതിനെത്തുടർന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തെലങ്കാനയിൽ ആദിലാബാദിലെ ഉത്കൂർ വില്ലേജ് സ്വദേശികളായ സുരേന്ദറിന്റെ മകൻ രുദ്ര അയാനാണ് മരിച്ചത്.

കൊമ്മഗുഡ വില്ലേജിൽ നടന്ന ആഘോഷ ചടങ്ങിനെയാണ് സംഭവം.  മാതാപിതാക്കൾ കുഞ്ഞിനെയുമെടുത്ത് ഉടൻ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags