സൽമാബാദിൽ എ.ടി.എം മോണിറ്റർ തകർത്ത പ്രതി പിടിയിൽ
May 19, 2023, 21:37 IST

മനാമ : സൽമാബാദിൽ എ.ടി.എം മോണിറ്റർ തകർത്ത പ്രതി പിടിയിലായി. ഏഷ്യക്കാരനായ പ്രതിയാണ് സംഭവം നടന്ന് നാല് മണിക്കൂറിനുള്ളിൽ പൊലീസ് വലയിലായത്.
സംഭവത്തെ കുറിച്ച് പരാതി കിട്ടിയതിനെ തുടർന്നാണ് പ്രതിക്കായി പൊലീസ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതി നടപടികൾക്കായി റിമാൻഡ് ചെയ്തു.