പതിനാലുകാരിയെ പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കാൻ ശ്രമം : 24 കാരൻ അറസ്റ്റിൽ

Vetrival
Vetrival

ഇടുക്കി : കുമളിയിൽ സ്കൂൾ വിദ്യാർത്ഥിനിയായ പതിനാലുകാരിയെ  പ്രണയം നടിച്ച് പീഡിപ്പിക്കാൻ  ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വെട്രിവേലിനെ അറസ്റ്റ് ചെയ്തത്. 

വണ്ടിപ്പെരിയാർ, ഇഞ്ചിക്കാട്, ആറ്റോരം ഭാഗത്ത് താമസിക്കുന്ന വെട്രിവേൽ (24) ആണ് പിടിയിലായത്.  പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാൻറ് ചെയ്തു.

Tags