മലപ്പുറത്ത് പൂരാഘോഷത്തോടനുബന്ധിച്ച്‌ നടന്ന അക്രമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റ സംഭവം ; നാല് പേർ അറസ്റ്റിൽ

Minor girl raped; accused arrested by police

 മലപ്പുറം : ആനമങ്ങാട് പൂരാഘോഷത്തോടനുബന്ധിച്ച്‌ നടന്ന അക്രമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ.ഈ മാസം രണ്ട്, മൂന്ന് തീയതികളിൽ ക്ഷേത്രത്തിന് സമീപം നടന്ന അക്രമത്തിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് നാല് പേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. 

tRootC1469263">

ആനമങ്ങാട് ചോലക്കൽ ജയരാജ് (31), ചിറ്റോടിയിൽ ജിഷ്ണു (26), ആനമങ്ങാട് വടക്കൻ സിറ്റി സ്വദേശി മാങ്ങമ്പറ്റ കൃഷ്ണകുമാർ (37), കാറൽമണ്ണ സ്വദേശി മുക്കിൽ സുജിത്ത് (21) എന്നിവരെയാണ് ഇൻസ്‌പെക്ടർ സുമേഷ് സുധാകരൻ അറസ്റ്റ് ചെയ്തത്.

Tags