ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് അമേരിക്കൻ പൗരന്മാർ അറസ്റ്റിൽ

arrest

 ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച്‌ രണ്ട് അമേരിക്കൻ പൗരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.

വിമാനം പുറപ്പെടുന്നതിന് മുൻപുള്ള പതിവ് പരിശോധനയ്ക്കിടെ ഇവരുടെ ലഗേജിൽ നിന്ന് ഒരു സാറ്റലൈറ്റ് ഫോൺ കണ്ടെത്തുകയായിരുന്നു.

Tags