അടൂരിൽ ആശുപത്രി സൂപ്രണ്ടിന്റെ മാനസിക പീഡനം മൂലം ജീവനക്കാരി കുഴഞ്ഞുവീണെന്നു പരാതി

Be careful during the Onam rush..! nucklays-breaking gang active; Wayanad Police warns

 ആശുപത്രി സൂപ്രണ്ടിന്റെ മാനസിക പീഡനം മൂലം ജീവനക്കാരി കുഴഞ്ഞുവീണെന്നു പരാതി. അടൂർ ജനറൽ ആശുപത്രിയിലെ ഓഡിയോളജിസ്റ്റായ ക്രിസ്റ്റീന ബിനോയ് ആണ് കുഴഞ്ഞുവീണത്. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. രചനാ ചിദംബരത്തിനെതിരെ ക്രിസ്റ്റീന ആരോഗ്യ വകുപ്പിലെ ഉന്നതർക്ക് പരാതി നൽകി. കഴിഞ്ഞ ഒക്ടോബർ ആറിനാണ് സംഭവം.

Tags