മലപ്പുരം വാഴക്കാട് ആറു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി റിമാൻഡിൽ
May 26, 2023, 21:05 IST

വാഴക്കാട്: ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. വാഴക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ അനന്തായൂർ പിലാത്തോട്ടത്തിൽ ശ്രീധരനെയാണ് (55) ബുധനാഴ്ച അറസ്റ്റ് ചെയ്തത്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ 19നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.