ബംഗാളിൽ കാമുകിയെ വെട്ടിക്കൊന്ന് പെരുമ്പാവൂരിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ
Jun 27, 2026, 18:18 IST
ബംഗാളിൽ കാമുകിയെ വെട്ടിക്കൊന്ന് പെരുമ്പാവൂരിൽ ഒളിവിൽ കഴിയുകയായിരുന്നയാൾ പിടിയിലായി. വെസ്റ്റ് ബംഗാൾ കൃഷ്ണകുഞ്ചി സ്വദേശി ഫക്കീർ മണ്ഡൽ (51)നെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്.
കൊൽക്കത്ത ബാഗ്യുയാട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.
.jpg)

