കുട്ടിയെ സ്‌കൂളില്‍ നിന്നും വാഹനത്തില്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടിക്ക് ജ്യൂസ് വാങ്ങി നല്‍കി പീഡിപ്പിച്ചതായി പരാതി : പ്രതി പിടിയിൽ

Complaint alleges child was raped while being taken home from school in a vehicle: Accused arrested
Complaint alleges child was raped while being taken home from school in a vehicle: Accused arrested

പാലക്കാട്: മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായുള്ള പരാതിയില്‍ വടക്കഞ്ചേരി ആയക്കാട് സ്വദേശി അറസ്റ്റില്‍. ആയക്കാട് കൊന്നഞ്ചേരി നൊച്ചിപറമ്പ് വീട്ടില്‍ താജുദ്ദീനാണ് (53) അറസ്റ്റിലായത്. കുട്ടിയെ സ്‌കൂളില്‍ നിന്നും വാഹനത്തില്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടിക്ക് ജ്യൂസ് വാങ്ങി നല്‍കി പീഡിപ്പിച്ചതായാണ് പരാതി. താജുദ്ദീനെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

tRootC1469263">

Tags