ഇന്‍ഡിഗോ സി.ഇ.ഒയായി വില്ലി വാഷ്

Willy Vash

 ഇന്‍ഡിഗോ സി.ഇ.ഒയായി വില്ലി വാഷിനെ തെരഞ്ഞെടുത്തു. നിലവില്‍ അയാട്ടയുടെ ഡയറക്ടര്‍ ജനറലായ അദ്ദേഹം വൈകാതെ ഇന്‍ഡിഗോയില്‍ ചേരും. ജൂലൈ 31ന് അദ്ദേഹത്തിന്റെ കാലാവധി കഴിയും. ആഗസ്റ്റ് മൂന്നിന് അദ്ദേഹം ജോലിയില്‍ പ്രവേശിക്കും. 

ഇന്‍ഡിഗോയില്‍ സര്‍വീസ് തടസമുണ്ടായതിനെ തുടര്‍ന്നാണ് നിലവിലെ സി.ഇ.ഒയായ പീറ്റര്‍ എല്‍ബേഴ്‌സിന് പണി പോയത്. തുടര്‍ന്ന് കമ്പനിയുടെ പ്രൊമോട്ടറും മാനേജിങ് ഡയറക്ടറുമായ രാഹുല്‍ ഭാട്ടിയ ഇടക്കാല സി.ഇ.ഒയായി ചുമതലയേറ്റിരുന്നു.

Tags