സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്

Gold prices fall again
Gold prices fall again


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്. ഇന്നലെ രാവിലെ നേരിയ ഇളവുണ്ടായിരുന്ന വിപണിയിൽ വൈകീട്ട് 400 രൂപയുടെ വർദ്ധനവുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് 1400 രൂപയുടെ വമ്പൻ കുതിപ്പ് ഇന്നുണ്ടായത്. ഇതോടെ രണ്ട് ദിവസത്തിനിടെ 1800 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയതെന്നും ശ്രദ്ധേയമാണ്.

tRootC1469263">

97,000 രൂപയക്ക് മുകളിലാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. 97,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില. 12,000 രൂപയ്ക്ക് മുകളിലാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വിലയും. 12,160 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.
 

Tags