ആശ്വാസ സൂചനകൾ: സ്വർണവില താഴേക്ക് , ഇന്നത്തെ നിരക്ക് അറിയാം

Power shows gold; Gold price hits all-time record in the state, crosses 80,000 rupees, gram price nears 10,000

സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും ഇടിഞ്ഞു.  ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 111280 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 13,910 രൂപയാണ് ഇന്നത്തെ നിരക്ക്

ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി രണ്ട് തവണ ഇടിഞ്ഞ ശേഷം സ്വർണവില കുതിച്ചുകയറിയിരുന്നു. വൈകിട്ട് രണ്ട് തവണയാണ് സ്വർണവില ഉയർന്നത്. എന്നാൽ ഭൗമ-രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റമുണ്ടായതിനാൽ ഇന്നലത്തെ പോലെ ഇന്നും ബൈ ദ ഡിപ് ട്രൻ്റ് (കുറഞ്ഞ വിലയ്ക്ക് സ്വർണം വാങ്ങാനുള്ള നിക്ഷേപകരുടെ തിരക്ക്) തുടരാനുള്ള സാധ്യത കുറവാണ്.

tRootC1469263">

ഇറാനും അമേരിക്കയും തമ്മിൽ വെള്ളിയാഴ്ച ആണവ കരാറിൽ ചർച്ചയിലേക്ക് പോകുമെന്നത് ഓഹരി വിപണിയ്ക്ക് ആശ്വാസം നൽകുന്നുണ്ട്. ഇതിന് പുറമെ ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാര തർക്കത്തിൽ ഇന്നലെ രാത്രി ഉണ്ടായ സമവായവും നിക്ഷേപകരെ ഓഹരികളിലേക്ക് തിരിച്ചയക്കുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഇന്ന് ഓഹരി വിപണിയിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്.

Tags