സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

Gold prices increase again; one gold piece costs Rs 1,09,320

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് രാവിലെ കേരള ​ഗോൾഡ് മെ‍‌‍ർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം ​ഗ്രാമിന് 190 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു പവൻ സ്വ‍ർണത്തിന് 13,375 രൂപയാണ് വില വരുന്നത്. ഒരു പവൻ 22 കാരറ്റ് സ്വ‌ർണത്തിന് 1,07,000 രൂപയാണ് വില വരുന്നത്. 

ഇന്നലെ വൈകുന്നേരം ഒരു ​ഗ്രാം സ്വ‍ർണത്തിന് 35 രൂപ കൂടിയിരിരുന്നു. 1080 രൂപയാണ് ഇന്നലെ കൂടിയിരുന്നതെങ്കിൽ ഇന്ന് 1520 രൂപയാണ് കുറഞ്ഞിരിക്കുന്നത്. സ്വ‍ർണാഭരണങ്ങൾ വാങ്ങാൻ പണിക്കൂലിയും ടാക്സും ഉൾപ്പെടെയുള്ള ചാ‍‌ർജുകൾ ചേ‍‌ർത്ത് വില ഇനിയും കൂടും. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഇന്ന് ഒരു ​ഗ്രാം വെളളിക്ക് കേരളത്തിൽ 25 രൂപയാണ് വില വരുന്നത്. 10 ​ഗ്രാം വെള്ളിക്ക് 250 രൂപയാണ് വില വരുന്നത്.

Tags