കേരളത്തില്‍ സ്വര്‍ണവിലയിൽ ഇടിവ്
കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,15,680 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 14,460 രൂപയും. ഇന്നലത്തെ വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ 240 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 30 രൂപയും. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വ്യത്യാസമുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 11,880 രൂപയാണ് ഇന്നത്തെ വില. പവന് 95,040 രൂപയും. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
tRootC1469263">വെള്ളിവിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 275 രൂപയും 10 ഗ്രാമിന് 2750 രൂപയുമായിരുന്ന വെള്ളി വില ഇന്ന് ഒരു ഗ്രാമിന് 265 രൂപയും 10 ഗ്രാമിന് 2650 രൂപയുമായി കുറഞ്ഞിട്ടുണ്ട്. ഇന്നലെ രണ്ട് തവണയാണ് സ്വര്‍ണവില മാറി മറിഞ്ഞത്. രാവിലെ കൂടി നിന്ന സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുറയുകയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 1,15,920 രൂപയിലും 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് പവന് 95,240 രൂപയിലുമാണ് ഒടുവില്‍ വ്യാപാരം നടന്നത്.
.jpg)


