സംസ്ഥാനത്ത് സർവകാല റെക്കോർഡിൽ സ്വർണവില

Gold prices hit all-time record in the state
Gold prices hit all-time record in the state

തിരുവനന്തപുരം: സംസ്ഥാനത്ത് സർവകാല റെക്കോർഡിൽ സ്വർണവില. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായത്.81040 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ ഉയർന്ന് 10130 രൂപയായി. ചരിത്രത്തിലാദ്യമായാണ് സ്വർണവില ഗ്രാമിന് 10000 രൂപയും പവന് 80000 രൂപയും കടക്കുന്നത്.

tRootC1469263">

Tags