സ്വർണവിലയിൽ വൻ ഇടിവ് : പവന് 68880

gold
gold



തിരുവനന്തപുരം:  സ്വർണവിലയിൽ  വീണ്ടും ഇടിവ്. തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 1560 രൂപയാണ് കുത്തനെ കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 68880 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 195 രൂപ കുറഞ്ഞ് 8610 രൂപയിലെത്തി.

tRootC1469263">

രണ്ട് ദിവസത്തിനിടെ 1960 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലെ സ്വർണ വില വർധനവ്, ഡോളറിൻ്റെ മൂല്യത്തിലുള്ള വ്യതിയാനം, പണപ്പെരുപ്പ ആശങ്കകൾ തുടങ്ങിയവയാണ് സ്വർണവിലയിൽ മാറ്റം വരാനുള്ള പ്രധാന കാരണങ്ങൾ.
 

Tags