സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല : പവന് 64,320
Mar 10, 2025, 11:50 IST


കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല .ശനിയാഴ്ച 22 കാരറ്റിൽ ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വർധിച്ചത്. പവന് 64,320 രൂപയാണ് ഇന്നത്തെ നിരക്ക്. വെള്ളിയാഴ്ച ഗ്രാമിന് 7,990 രൂപയും പവന് 63920 രൂപയുമായിരുന്നു.
24 കാരറ്റിൽ ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വർധിച്ചു. പവന് 70,186 രൂപയാണ് പുതിയ നിരക്ക്. 18 കാരറ്റിൽ പവന് 40 രൂപയും പവന് 320 രൂപയും വർധിച്ചു. പവന് 52624 രൂപയാണ് പുതിയ നിരക്ക്.