സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് : പവന് 64160

gold
gold

തിരുവനന്തപുരം: കുറച്ചു ദിവസത്തെ ഉയർച്ചയ്ക്ക് ശേഷം കുത്തനെ താഴ്ന്ന് സ്വർണവില. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 64160 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്.ഒരു ഗ്രാം സ്വർണത്തിന് 30 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 8020 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.
 

Tags