സ്വർണ വിലയിൽ വർധന

gold

 കൊച്ചി: കഴിഞ്ഞ ദിവസത്തെ ഇടിവിന്ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഉണർവ്. ഗ്രാമിന് 15രൂപ വർധിച്ച് 14,185 ആയി. പവന് 1,13,48 രൂപയാണ് ഇന്നത്തെ രാവിലെയുള്ള വിപണി വില. പവന് 120രൂപയാണ് ഉയർന്നത്. രണ്ടുദിവസത്തെ കുതിപ്പിനുശേഷം കഴിഞ്ഞ ദിവസം രണ്ട് പ്രാവശ്യം സ്വർണ വില താഴ്ന്നിരുന്നു.

രാവിലെ പവന് 120 രൂപ കുറഞ്ഞ് 1,14,160 രൂപയും ഗ്രാമിന് 15 കുറഞ്ഞ് 14270 രൂപയുമായിരുന്നു. പിന്നാലെ ഉച്ചക്ക് വീണ്ടും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 800 രൂപ കുറഞ്ഞ് 1,13,360 രൂപയും ഗ്രാമിന് 100 രൂപ കുറഞ്ഞ് 14170 രൂപയുമായി. 

Tags