പവന് 72040 രൂപ തന്നെ ; സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

Pawan remains at Rs 72040; Gold price unchanged in the state
Pawan remains at Rs 72040; Gold price unchanged in the state

തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റമില്ലാതെ തുടർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്നലെ 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. 72040 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10 രൂപയാണ് കുറഞ്ഞത്. 9005 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

tRootC1469263">

അന്താരാഷ്ട്ര വിപണിയിലെ സ്വർണ വില വർധനവ്, ഡോളറിൻ്റെ മൂല്യത്തിലുള്ള വ്യതിയാനം, പണപ്പെരുപ്പ ആശങ്കകൾ തുടങ്ങിയവയാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണങ്ങൾ.
 

Tags