ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് ലക്ഷദ്വീപിൽ

Bobby Chemmanur International Jewellers in Lakshadweep

 ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ജ്വല്ലറി ഷോറൂം ലക്ഷദ്വീപിൽ പ്രവർത്തനമാരംഭിച്ചു. ദ്വീപിലെ ആദ്യത്തെ ബ്രാൻഡഡ് ജ്വല്ലറി ഷോറൂമാണിത്. 812 കിലോമീറ്റർ റൺ യുനീക് വേൾഡ് റെക്കോഡ് ഹോൾഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് ജേതാവുമായ ബോചെ ഷോറൂമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കവരത്തി, കച്ചേരി ജംഗ്ഷനിലാണ് ഷോറൂം പ്രവർത്തിക്കുന്നത്.

 ഉദ്ഘാടനം പ്രമാണിച്ച് നവംബർ 10 വരെ ലക്ഷദ്വീപ് ഷോറൂമിൽ നിന്നും പർച്ചേയ്‌സ് ചെയ്യുന്നവർക്ക് പവന് 1000 രൂപ ഡിസ്‌കൗണ്ട് നേടാം. ഉദ്ഘാടനത്തിനെത്തിയവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 പേർക്ക് ഡയമണ്ട് റിംഗ് സമ്മാനമായി നൽകി. ആദ്യത്തെ 10 ദിവസം പർച്ചേയ്‌സ് ചെയ്യുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് സ്‌പോർട്‌സ് സൈക്കിൾ സമ്മാനം. അതോടൊപ്പം ആഴ്ചതോറും നറുക്കെടുപ്പിലൂടെ സ്വർണനാണയങ്ങളും മറ്റു നിരവധി സമ്മാനങ്ങളും. 

HUID മുദ്രയുള്ള 916 സ്വർണാഭരണങ്ങൾക്ക് ഏറ്റവും കുറഞ്ഞ പണിക്കൂലി. ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 50% വരെ ഡിസ്‌കൗണ്ട്. സ്വർണവിലയിൽ നിന്നും സംരക്ഷണം നൽകിക്കൊണ്ട് അഡ്വാൻസ് ബുക്കിംഗ് ഓഫർ. നിങ്ങളുടെ കൈവശമുള്ള, ഏത് ജ്വല്ലറിയിൽ നിന്നും വാങ്ങിയ പഴയ സ്വർണാഭരണങ്ങളും ഏറ്റവും മികച്ച മാർക്കറ്റ് വിലയിൽ ഷോറൂമിൽ വിൽക്കാം.

Tags