ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് കൊയിലാണ്ടിയിൽ

Boby Chemmanur International Jewellers

കോഴിക്കോട് : ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ പുതിയ ജ്വല്ലറി ഷോറൂം കൊയിലാണ്ടിയിൽ പ്രവർത്തനമാരംഭിക്കുന്നു. ഉദ്ഘാടനം നവംബർ 30 തിങ്കളാഴ്ച രാവിലെ 10.30 ന് പ്രശസ്ത സിനിമാതാരം ഷംന കാസിം നിർവ്വഹിക്കും. ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ധനസഹായ വിതരണം, 812 കിലോമീറ്റർ റൺ യുനീക് വേൾഡ് റെക്കോഡ് ഹോൾഡറും ഗിന്നസ് ജേതാവുമായ ബോചെ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

ഗോൾഡ് ആദ്യവിൽപ്പന പ്രവീൺ കുമാർ (എം.എൽ.എ., കൊയിലാണ്ടി), ഡയമണ്ട് ആദ്യവിൽപ്പന യു.കെ. ചന്ദ്രൻ (മുൻസിപ്പൽ ചെയർമാൻ, കൊയിലാണ്ടി) എന്നിവർ നിർവ്വഹിക്കും. ജയദേവൻ സി.കെ. (വാർഡ് കൗൺസിലർ), ഷുഹൈബ് പി.കെ. (ആക്ടിംഗ് പ്രസിഡന്റ്, കെ.വി.വി.ഇ.എസ്.) വത്സൻ കെ. (പ്രസിഡന്റ്, എ.കെ.ജി.എസ്.എം.എ) എന്നിവർ ആശംസകളറിയിക്കും.

ഉദ്ഘാടനം പ്രമാണിച്ച് ഡിസംബർ 31 വരെ ഷോറൂമിൽ നിന്നും പർച്ചേയ്‌സ് ചെയ്യുന്നവർക്ക് പവന് 1000 രൂപ ഡിസ്‌കൗണ്ട് നേടാം. ഉദ്ഘാടനത്തിനെത്തുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 5 പേർക്ക് ഡയമണ്ട് റിംഗ് സമ്മാനമായി ലഭിക്കും. അതോടൊപ്പം ആഴ്ചതോറും നറുക്കെടുപ്പിലൂടെ സ്വർണനാണയങ്ങളും മറ്റു നിരവധി സമ്മാനങ്ങളും. HUID മുദ്രയുള്ള 916 സ്വർണാഭരണങ്ങൾക്ക് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലി. ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 50% വരെ ഡിസ്‌കൗണ്ട്. സ്വർണവിലയിൽ നിന്നും സംരക്ഷണം നൽകിക്കൊണ്ട് അഡ്വാൻസ് ബുക്കിംഗ് ഓഫർ. നിങ്ങളുടെ കൈവശമുള്ള, ഏത് ജ്വല്ലറിയിൽ നിന്നും വാങ്ങിയ പഴയ സ്വർണാഭരണങ്ങളും ഏറ്റവും മികച്ച മാർക്കറ്റ് വിലയിൽ ഷോറൂമിൽ വിൽക്കാം. കൊയിലാണ്ടി സ്‌റ്റേഡിയം ബിൽഡിംഗിലാണ് ഷോറൂം പ്രവർത്തിക്കുന്നത്.

Tags