അനന്യ പാണ്ഡേ ലിംക ബ്രാൻഡ് അംബാസഡർ
കൊച്ചി : ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ലൈം 'എൻ' ലെമണി പാനീയമായ ലിംക, ബ്രാൻഡിന്റെ പുതിയ മുഖമായും സോഷ്യൽ മീഡിയ മാനേജരായും അനന്യ പാണ്ഡെയെ നിയമിച്ചു. 2026 ൽ ലിംക ബ്രാൻഡ് എങ്ങനെയുള്ളതാണെന്ന് നിർവചിക്കാൻ അനന്യയുടെ ആത്മവിശ്വാസം,നർമ്മം എന്നിവ സഹായിക്കും . അഞ്ച് പതിറ്റാണ്ടിലേറെയായി ലൈം 'എൻ' ലെമണി രുചിയും സിഗ്‌നേച്ചർ ക്ലൗഡി ബബിളുകളും ഉപയോഗിച്ച് ഇന്ത്യയെ നവീകരിച്ച ബ്രാൻഡിന്റെ ഉന്നമനത്തിന്റെയും ഉണർവിന്റെയും പാരമ്പര്യത്തിന് പിന്നിൽ ഇപ്പോൾ ധീരമായ ശബ്ദമാണ് അനന്യ.
ബ്രാൻഡിന്റെ പുതിയ ക്യാമ്പെയ്‌നായ 'ഫീൽ ദ താസ്ഗി' അനന്യ പാണ്ഡെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിക്കും. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള ലിംകയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം 'താസ്ഗി'യുടെ അനുഭവം എത്തിച്ച്, ലിംകയെ ദൈനംദിന ഡിജിറ്റൽ സംഭാഷണങ്ങളുടെ ഭാഗമാക്കുകയാണ് ലക്ഷ്യം.
.jpg)

