ഇന്നോവ ക്രിസ്റ്റയ്ക്ക് വില വർദ്ധിപ്പിച്ച് ടൊയോട്ട

innova

ഏറ്റവും ജനപ്രിയ എംപിവിയായ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ വില വർദ്ധിപ്പിച്ചു. രാജ്യത്തെ തങ്ങളുടെ മുഴുവൻ പാസഞ്ചർ വാഹനങ്ങളുടെയും വില പുതുക്കുന്നതിന്റെ ഭാഗമായാണ് ടൊയോട്ടയുടെ ഈ നടപടി.

മോഡലുകളെയും വകഭേദങ്ങളെയും അടിസ്ഥാനമാക്കി 21,000 രൂപ മുതൽ 33,000 രൂപ വരെയാണ് ഇന്നോവ ക്രിസ്റ്റയ്ക്ക് വർദ്ധിച്ചിരിക്കുന്നത്. ഡീസൽ എൻജിനിൽ മാത്രം ലഭ്യമായ ഈ കരുത്തുറ്റ വാഹനത്തിന് വിപണിയിൽ വലിയ പ്രിയമാണുള്ളത്.

tRootC1469263">

Tags