വയലറ്റ് നിറം ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ..?
Feb 2, 2022, 09:35 IST
വയലറ്റ് നിറം ഇഷ്ടപ്പെടുന്നവർ കലാപരമായി കഴിവുകൾ കൂടുതലുള്ള വ്യക്തികളായിരിക്കും. ആകർഷകമായ സംസാരം ഇവരുടെ മുഖമുദ്രയാണ്.
കുടുംബബന്ധങ്ങൾക്കു വില കൽപ്പിക്കുന്ന ഇക്കൂട്ടർ ഭക്ഷണപ്രിയരുമായിരിക്കും. സദാപ്രസന്നരും ഊർജസ്വലരുമായിരിക്കും. പ്രതിസന്ധികളിൽ തളരാതെ മറ്റുള്ളവർക്കു പ്രചോദനമായി നിലനിൽക്കുന്നവരാണ്.
tRootC1469263">.jpg)


